Thiruvavani Ravu Lyrics

Thiruvavani Ravu Lyrics Thiruvavani Ravu Song Lyrics In Malayalam തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് മാവിൻകൊമ്പേറുന്നൊരുപൂവാലികുയിലേ മാവേലിതമ്പ്രാന്റെവരവായാൽചൊല്ല് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് പൂവേപൊലിപൂവേപൊലിപൂവേപൂവേ.. പൂവേപൊലിപൂവേപൂവേ പൂവേപൊലിപൂവേപൊലിപൂവേപൂവേ.. പൂവേപൊലിപൂവേപൂവേ ആ…….ന…ആ…….ആ…………. ആ………ആ..ആആ………ആ………. കടകണ്ണിൽമഷിമിന്നും മുറപ്പെണ്ണിൻകവിളത്തു കുറുമ്പിന്റെകുളിരുമ്മസമ്മാനം പൂക്കൂടനിറയ്ക്കുവാൻ പുലർമഞ്ഞിൻകടവത്തു പുന്നാരകാറ്റിന്റെസഞ്ചാരം ഇലയിട്ടുവിളമ്പുന്നരുചികളിൽവിടരുന്നു നിറവയർഊണിന്റെസന്തോഷം പൂങ്കോടികസവിട്ട് ഊഞ്ഞാലിൽആടുമ്പോൾ നിലവോരമുണരുന്നുസംഗീതം സംഗീതം… പൂവേപൊലിപൂവേപൊലിപൂവേപൂവേ.. പൂവേപൊലിപൂവേപൂവേ പൂവേപൊലിപൂവേപൊലിപൂവേപൂവേ.. പൂവേപൊലിപൂവേപൂവേ തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് മാവിൻകൊമ്പേറുന്നൊരുപൂവാലികുയിലേ മാവേലിതമ്പ്രാന്റെവരവായാൽചൊല്ല് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് THIRUVAVANI RAVU LYRICS in English Thiruvaavani Raavu Manassaake… Continue reading Thiruvavani Ravu Lyrics

Onapattin Thalam Thullum Lyrics In Malayalam

Onapattin Thalam Thullum Lyrics In Malayalam ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ്‌ കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ്‌ കൊതിയൂറും മാരിക്കാറും ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ്‌ കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ്‌ കൊതിയൂറും മാരിക്കാറും പൂവിളിയെ വരവേൽക്കും ചിങ്ങ നിലാവിൻ വൃന്ദാവനിയിൽ തിരുവോണമേ വരുകില്ലെ നീ തിരുവോണ സദ്യയൊരുക്കാൻ മാറ്റേറും കോടിയുടുത്ത്‌ തുമ്പിപ്പെണ്ണേ അണയില്ലെ നീ തിരുമുറ്റത്ത്‌ ഒരു… Continue reading Onapattin Thalam Thullum Lyrics In Malayalam

Poovili Poovili Ponnonamayi Lyrics

Poovili Poovili Ponnonamayi Lyrics പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2) ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ പൂ കൊണ്ടുമൂടും പൊന്നിന്‍ ചിങ്ങത്തില്‍… Continue reading Poovili Poovili Ponnonamayi Lyrics